So you can give your best WITHOUT CHANGE
അഗ്രിബിസിനസ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര കാർഷിക കർഷക ക്ഷേമ വകുപ്പിന് കീഴിൽ ഹൈദരാബാദിലെ രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ മാനേജ്മെന്റിൽ 2026-27 വർഷത്തെ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിനുചേരാൻ അവസരം. അഗ്രി-ബിസിനസ്സ് മാനേജ്മെന്റ് വിഷയത്തെ ആസ്പദമാക്കിയുള്ളതാണ് കോഴ്സ്. 2025 CAT സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് www.manage.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.