So you can give your best WITHOUT CHANGE
എംജി ഇന്റേൺഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കോട്ടയം എംജി സർവകലാശാലയിലെ എംജിയു ഇന്നവേഷൻ ഫൗണ്ടേഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. https://mguif.com/site/careers/ വെബ്സൈറ്റ് ലിങ്ക് വഴി അപേക്ഷിക്കാം. അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം hr@mguif.com ലേക്കും 21 വരെ സമർപ്പിക്കാം.
Send us your details to know more about your compliance needs.