Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-09-2024)

So you can give your best WITHOUT CHANGE

SIDBI: 35 മാനേജർ ഒഴിവുകൾ

സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്‌ബി) മാനേജർ അവസരം. 35 ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 30 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.sidbi.in 

NITTTR: 22 ഒഴിവുകൾ

ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ വിവിധ തസ്‌തികകളിലായി 22 ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തീയതിയടക്കം വിശദവിവരങ്ങൾ www.nitttrc.ac.in-ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.