Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-10-2023)

So you can give your best WITHOUT CHANGE

REL: 31 അപ്രന്റിസ് ഒഴിവുകൾ

ഒഡീഷയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ 31 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 4 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.irel.co.in 

ജർമനിയിൽ 500 നഴ്സുമാർക്ക് സൗജന്യ നിയമന അവസരങ്ങൾ

സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ നിയമനം. 500 ഒഴിവുകളുണ്ട്. നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമൻ ഭാഷയിൽ പരിശീലനം നൽകും. പ്രതിമാസ സ്റ്റൈപൻഡും നൽകും. വീസ,എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ജർമൻ ഭാഷയിൽ ബി1, ബി2 അംഗീകൃത പരീക്ഷ വിജയിച്ചവർക്കും അപേക്ഷിക്കാം. നവംബറിലെ അഭിമുഖത്തിന് മുൻപ് ബയോഡേറ്റ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in 


Send us your details to know more about your compliance needs.