So you can give your best WITHOUT CHANGE
നവകേരള പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്: അവസാന തീയതി ഈ മാസം 25 വരെ
മുഖ്യമന്ത്രിയുടെ നവകേരള പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള മോഡ് രണ്ട് വിഭാഗത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 25 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. www.kshec.kerala.gov.in
Send us your details to know more about your compliance needs.