Let us do the

Logistics Course: Application has started (13-06-2025)

So you can give your best WITHOUT CHANGE

ലോജിസ്റ്റിക് കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

എൽബിഎസ് തിരുവനന്തപുരം കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന് പ്ലസ്‌ടു  പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 21-നകം അപേക്ഷിക്കാം.  വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.