Let us do the

PG Diploma in Psychological Counseling (06-02-2026)

So you can give your best WITHOUT CHANGE

സൈക്കോളജിക്കൽ കൗൺസലിങ്ങിൽ പി.ജി. ഡിപ്ലോമ

സൈക്കോളജിക്കൽ കൗൺസലിങ്ങിൽ പി.ജി. ഡിപ്ലോമ പഠനത്തിന് അവസരം. കേരള സർവകലാശാല മനഃശാസ്ത്രവിഭാഗം 2025-26 അക്കാദമിക് വർഷത്തേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസലിങ് (PGDPC) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 20. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralauniversity.ac.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.