So you can give your best WITHOUT CHANGE
ഫാക്ട് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഫാക്ട് ട്രെയിനിംഗ് ആൻഡ് ഡവലപ്മെന്റ് സെന്റർ നടത്തുന്ന ഹെവി എക്വിപ്മെന്റ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ച ലൈറ്റ് മീഡിയം/ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുള്ള, 35 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.fact.co.in
Send us your details to know more about your compliance needs.