So you can give your best WITHOUT CHANGE
പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഗവൺമെന്റ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 അധ്യയനവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൽ.ബി.എസ്. സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26. വെബ്സൈറ്റ്: www.lbscentre.in. www.lbscentre.kerala.gov.in.
Send us your details to know more about your compliance needs.