Let us do the

CUET - PG: Applications can be submitted up to 20 (16-01-2026)

So you can give your best WITHOUT CHANGE

സിയുഇടി - പിജി: അപേക്ഷ 20 വരെ നൽകാം

കേന്ദ്ര സർവകലാശാലകളിലും മറ്റും പിജി പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് പരീക്ഷ സിയുഇ ടി- പിജിക്ക് അപേക്ഷിക്കാനുള്ള സമയം 20നു രാത്രി 11.50 വരെ നീട്ടി. അപേക്ഷയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 23 മുതൽ 25 വരെ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: exams.nta.nic.in/cuet-pg 


Send us your details to know more about your compliance needs.