Let us do the

General Nursing: Application till 30 -(20-07-2022)

So you can give your best WITHOUT CHANGE

ജനറൽ നഴ്സിങ്: അപേക്ഷ 30 വരെ

അഞ്ചിലൊന്നു സീറ്റ് ആൺകുട്ടികൾക്ക് അപേക്ഷ കടലാസിൽ നൽകണം.കേരളത്തിലെ ജനറൽ നഴ്സിംഗ് മിഡ് വൈഫറി പ്രോഗ്രാം പ്രവേശനത്തിന് ഈമാസം 30 വരെ അപേക്ഷിക്കാം. പ്രതിമാസം 700 രൂപ സ്റ്റൈപൻഡ് വാങ്ങി, ജിഎൻഎം ഡിപ്ലോമയ്ക്ക് പഠിക്കാം. 3 വർഷത്തെ കോഴ്സിൽ 6 മാസത്തെ ഇന്റേൺഷിപ് കാലത്ത് പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ് ഫിസിക്‌സ് , കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ് ടു പരീക്ഷ 40% മാർക്കോടെ ജയിച്ചിരിക്കണം.സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ https://dhs.kerala.gov.in/ എന്ന വെബ് സൈറ്റിലെ ഡൗൺലോ നോട്ടിഫിക്കേഷൻ ലിങ്കിൽനിന്ന് പ്രോസ്പെക്ടസും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം.


Send us your details to know more about your compliance needs.