Let us do the

Three year LLB online option is invited-(29-10-2022)

So you can give your best WITHOUT CHANGE

ത്രിവത്സര എൽഎൽബി ഓൺലൈൻ ഓപ്ഷൻ ക്ഷണിച്ചു

ത്രിവത്സര എൽഎൽബി കോഴ്സിൽ കേരളത്തിലെ 4 ഗവണ്മെന്റ്  ലോ കോളജുകളിലെ സീറ്റുകളിലേക്കും 9 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
വിദ്യാർഥികൾ എന്ന വെബ്സൈറ്റിലൂടെ നവംബർ 4 വൈകുന്നേരം 3 വരെ ഓൺലൈനായി ഓപ്ഷനുകൾ റജിസ്റ്റർ ചെയ്യണം. ഒന്നാം ഘട്ട താത്കാലിക അലോട്മെന്റ് 7 നും അന്തിമ ഫലം 9 നും പ്രസിദ്ധീകരിക്കും. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
https://www.cee.kerala.gov.in/main.php


Send us your details to know more about your compliance needs.