Let us do the

Internship Opportunity (30-12-2022)

So you can give your best WITHOUT CHANGE

ഇന്റേൺഷിപ് അവസരം

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടപ്പാക്കുന്ന "ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ഒരു ആശയം' എന്ന പദ്ധതിയിൽ ഇന്റേണാകാൻ അവസരം. പ്രാദേശിക സാമ്പത്തികവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപവത്കരണത്തിനായാണ് പദ്ധതി. യോഗ്യത: സർവകലാശാലാ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം (വേഡ്, എക്സൽ) അഭികാമ്യം. പ്രായം: 20-നും 50-നും മധ്യേ. അതത് പഞ്ചായത്ത്, നഗരസഭ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ് ടോപ്പ് ഉള്ളവർക്കും മുൻഗണന. രജിസ്റ്റർ ചെയ്യാൻ: kdisc.kerala.gov.in/oloi/interns അവസാന തീയതി ജനുവരി 10. വിവരങ്ങൾക്ക് 8606469384, 8157861976.


Send us your details to know more about your compliance needs.