Let us do the

Mumbai Indira Gandhi Institute M.Sc. Economics. Application by April 21 (30-03-2023)

So you can give your best WITHOUT CHANGE

മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്സി. ഇക്കണോമിക്സ്. അപേക്ഷ ഏപ്രിൽ 21 വരെ

മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ചിൽ (ഐ.ജി .ഐ.ഡി.ആർ.) എം.എസ്സി. ഇക്കണോമിക്സ്, പിഎച്ച്.ഡി.- ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. മേയ് ആറിന് രാവിലെ 10 മുതൽ ഒന്നുവരെ നടത്തുന്ന പ്രവേശനപ്പരീക്ഷയ്ക്ക് എറണാകുളം, കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. മാതൃകാ ചോദ്യപ്പേപ്പർ, പ്രോസ്പെക്ടസ് എന്നിവ www. igidr.ac.in/ അഡ്മിഷൻ ലിങ്കിലുണ്ട്.


Send us your details to know more about your compliance needs.