Let us do the

CBSE Practical Exams From January 2nd to February 14 th (28-12-2022)

So you can give your best WITHOUT CHANGE

 സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെ

 സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെ നടക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രാക്ടിക്കൽ പരീക്ഷ പ്രൊജക്ട് അസസ്മെന്റ് / ഇന്റേണൽ അസസ്മെന്റ് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി സ്കൂളുകൾ മാർക്ക്/ഇന്റേണൽ ഗ്രേഡുകൾ അപ്ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥിക്ക് സമയ പരിധിക്കുള്ളിൽ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാൻ പ്രത്യേക അനുമതി നൽകില്ല.

 


Send us your details to know more about your compliance needs.