Let us do the

Applications have started for 4-year degree, PG, and MTech programs in Kerala. (23-03-2026)

So you can give your best WITHOUT CHANGE

കേരളയിൽ 4 വർഷ ബിരുദം, പിജി, എംടെക്. പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകൾ നടത്തുന്ന 4 വർഷ ബിരുദം (എഫ്‌വൈയുജിപി), പി ജി, എംടെക് എന്നീ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷകൾ മേയ് 18 മുതൽ 24 വരെ നടത്തും. https://admissions.keralauniversity.ac.in  എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 30 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.