Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(01-06-2022)

So you can give your best WITHOUT CHANGE

NIT പട്ന: 85 ഫാക്കൽറ്റി

പട്നയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 85 പ്രഫസർ, അസിസ്റ്റന്റ്/അസോഷ്യേറ്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 10 വരെ. വിശദവിവരങ്ങൾക്ക് http://www.nitp.ac.in/php/home.php സന്ദർശിക്കുക .

NPCIL: 50 അപ്രന്റിസ്

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഉത്തർപ്രദേശിലെ നരോറ അറ്റോമിക് പവർ സ്റ്റേഷനിൽ 50 ട്രേഡ് അപ്രന്റിസ് ഒഴി വ്. ഒരു വർഷ പരിശീലനം. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്സ്.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിലെ ഐടിഐ ജയം.

 പ്രായം: 14-24.

സ്റ്റൈപൻഡ്: 7700-8855.

വിശദവിവരങ്ങൾക്ക് https://www.npcilcareers.co.in/MainSite/default.aspx സന്ദർശിക്കുക

രാജസ്ഥാൻ സെൻട്രൽ വാഴ്സിറ്റി: 6O ഒഴിവ്

രാജസ്ഥാനിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 60 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 10 വരെ. കൂടുതൽ വിവരങ്ങൾക്ക് http://www.curaj.ac.in/
സന്ദർശിക്കുക .

എം.എൻ.ടി.ഐയിൽ 158 അവസരം

പ്രയാഗരാജി(അലഹാബാദ്)ലുള്ള മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക അനധ്യാപക തസ്തികകളിലായി 158 ഒഴിവുകൾ. കരാർ നിയമനങ്ങളാണ്.
അപേക്ഷിക്കേണ്ട വിധം: http://www.mnnit.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 13.


Send us your details to know more about your compliance needs.