So you can give your best WITHOUT CHANGE
കിറ്റ്സിൽ എം.ബി.എ.
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലായ് 30-നുമുമ്പ് https://www.kittsedu.org/ വെബ്സൈറ്റിൽ അപേക്ഷി ക്കണം. ഏതെങ്കിലും വിഷയ ത്തിൽ ബിരുദവും കാറ്റ്/കെമാ റ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാനവർഷ വിദ്യാർ ഥികൾക്കും അപേക്ഷിക്കാം. ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോ ഴ്സിൽ പ്ലെയിസ്മെന്റ് സൗകര്യവും നൽകും. വിവരങ്ങൾക്ക്: 9446529467/0471-2327707.
Send us your details to know more about your compliance needs.