Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-03-2024)

So you can give your best WITHOUT CHANGE

ജർമനിയിൽ 300 നഴ്‌സ്: അപേക്ഷ മാർച്ച് 4 വരെ നൽകാം 

നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ്റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോഓപ്പറേഷൻ എന്നിവ ചേർന്ന് ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട് ചെയ്യുന്ന 'ട്രിപ്പിൾ വിൻ' പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് മാർച്ച് 4 നുള്ളിൽ അപേക്ഷിക്കാം. ഈ ഘട്ടത്തിലും 300 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: www.nifl.norkaroots.org,  www.norkaroots.org  

SAIL: 314 ടെക്‌നിഷ്യൻ ഒഴിവുകൾ

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ വിവിധ സ്‌റ്റീൽ പ്ലാൻ്റുകളിലായി 314 ഓപ്പറേറ്റർ കം ടെക്‌നിഷ്യൻ ട്രെയിനി ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.sail.co.in 


Send us your details to know more about your compliance needs.