Let us do the

Travel & Tourism: Application has started (12-06-2025)

So you can give your best WITHOUT CHANGE

ട്രാവൽ & ടൂറിസം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കിറ്റ്സിൽ എംബിഎ ട്രാവൽ & ടൂറിസം, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: kittsedu.org 


Send us your details to know more about your compliance needs.