So you can give your best WITHOUT CHANGE
ഹോട്ടൽ മാനേജ്മെന്റ് അപേക്ഷിക്കാനുള്ള തീയതി നീട്ടി
സംസ്ഥാനത്തെ കോളജുകളിലേക്കു ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 വരെ നീട്ടി. വെബ്സൈറ്റ് വഴി ഓൺലൈനായി ഫീസ് അടച്ച് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 0471 - 2324396, 2560327. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.