Let us do the

HSST exams Confirmation must be received by May 11[04-05-2022]

So you can give your best WITHOUT CHANGE

വിവിധ വിഷയങ്ങളിലെ HSST പരീക്ഷകൾ ജൂലൈയിൽ. മെയ് 11 നകം കൺഫർമേഷൻ നൽകണം

ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസി പ്രസിദ്ധീകരിച്ചു. ഇസ്ലാമിക് ഹിസ്റ്ററി, ഇംഗ്ലിഷ്, സൈക്കോളജി, തമിഴ്, ഫിലോസഫി, ഇക്കണോമിക്സ്, ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലേബർ വെൽ ഫെയർ ഓഫിസർ, അപ്പെക്സ് സൊസൈറ്റികളിൽ പ്രോജക്ട് ഓഫിസർ തുടങ്ങി 27 തസ്തികകളിലേക്കാണ് ജൂലൈയിൽ പരീക്ഷ നടത്തുക. ടെൻത് ലെവൽ പ്രിലി മിനറി പരീക്ഷയുടെ 2 ഘട്ടങ്ങളും ജൂലൈയിൽ നടത്തും. അപേക്ഷകർ മേയ് 11നകം കൺഫർമേഷൻ നൽകണം.
വിവിധ വിഷയങ്ങളിലെ HSST പരീക്ഷാ തീയതികൾ
HSST ഹിസ്റ്ററി - 22.07.2022
HSST ഇംഗ്ലീഷ് -23.07.2022
HSST സൈക്കോളജി -26.07.2022
HSST ഇക്കണോമിക്സ് - 30.07.2022


Send us your details to know more about your compliance needs.