Let us do the

SET EXAMINATION: Registration till 20th-(01-10-2022)

So you can give your best WITHOUT CHANGE

സെറ്റ് പരീക്ഷ: രജിസ്ട്രേഷൻ 20 വരെ

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസ് എൽ.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷിക്കുന്നവർ 20-നകം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. .വിശദവിവരങ്ങൾക്ക് http://www.lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക


Send us your details to know more about your compliance needs.