So you can give your best WITHOUT CHANGE
വനിതകൾക്ക് ഫെലോഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഗവേഷണരംഗത്തു വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ബയോടെക്നോളജി വകുപ്പും സഹകരിച്ച് നടത്തുന്ന ഫെലോഷിപ്പിന് അപേക്ഷിക്കാം. fellowships.gov.in- ൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 1. കൂടുതൽ വിവരങ്ങൾക്ക് dbtindia.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.