So you can give your best WITHOUT CHANGE
വ്യോമസേനയിൽ 285 ഓഫിസർ
വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നി ക്കൽ, നോൺ ടെക്നിക്കൽ), മീറ്റിയറോളജി ബ്രാഞ്ചുകളിൽ 283കമ്മി ഷൻഡ് ഓഫിസർ തസ്തികയിലേക്ക് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീ കരിച്ചു. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വനിതകൾക്കും അപേക്ഷിക്കാം
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) ഓൺലൈനായി ഓഗസ്റ്റ് 26, 27, 28 തീയതികളിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ട്.ഫീസ്: 250 (എൻസിസി സ്പെഷൽ എൻട്രി, മീറ്റിയറോളജി എൻട്രികളിലേക്കു ഫീസില്ല).
വിശദവിവരങ്ങൾക്ക്https://careerindianairforce.cdac.in/ ,
ഗ്രാമീൺ ബാങ്കുകളിൽ 8106 ഒഴിവ്
ജനൽ റൂറൽ ബാങ്കുകളിലെ ഓഫിസ് അസിസ്റ്റന്റ് മൾട്ടിപർപ്പസ് (ഗ്രൂപ് ബി തസ്തികകളിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സിലക്ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്ക്കു ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
https://www.ibps.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. നിർദേശങ്ങൾ സൈറ്റിൽ ലഭിക്കും.
കേരള PSC വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. EWS സംവരണം ബാധകമാണ്.
Junior Instructor, Supervisor(ICDS), General Manager, Draftsman Grade III, Overseer Grade III, Electrician, Clerk cum Typist, Cook grade II, Quality control Officer, Boiler attendant, Draftsman GradeII, Office Assistant, Confidential Assistant Grade II, Boat Driver, Finance Manager, Laboratory Technician, Driver Grade-II, Ayha, Assistant professor in Transfusion Medicine, Assistant professor in Sanskrit, Assistant Professor in Geography, Assistant Professor in Educational Technology, Lecturer in Electronics and Instrumentation, Personnel Officer എന്നീ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 ജൂണ്‍ 22
Send us your details to know more about your compliance needs.