So you can give your best WITHOUT CHANGE
ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 39 ഒഴിവ്
പുണെയിലുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 39 ഒഴിവുണ്ട്. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും https://ftii.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: ജൂൺ 10.
Send us your details to know more about your compliance needs.
Education