Let us do the

PhD in Biotechnology at Rajiv Gandhi Centre (25-04-2026)

So you can give your best WITHOUT CHANGE

കേന്ദ്ര സർക്കാരിന്റെ, ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ-രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബി.ആർ.ഐ.സി.-ആർ.ജി.സി. ബി. പൂജപ്പുര, തിരുവനന്തപുരം) ബയോടെക്നോളജിയിലെ വ്യത്യസ്ത മേഖലകളിലെ പിഎ ച്ച്.ഡി. പ്രോഗ്രാം 2026 ഓഗസ്റ്റ് സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: phd.admn@rgcb.res.in 


Send us your details to know more about your compliance needs.