Let us do the

Plus One Supplementary Allotment: Application till tomorrow (02-09-2022)

So you can give your best WITHOUT CHANGE

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ നാളെ വരെ

പ്ലസ് വൺ പ്രവേശനത്തിൽ സപ്ലിമെന്ററി അലോട്മെന്റിനായി ഇനി ബാക്കിയുള്ളത് 50,836 സീറ്റുകൾ. ഇതു വരെ പ്രവേശനം ലഭിക്കാത്തവർ ഇതിനായി നാളെ വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ പുതുക്കി നൽകാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം.

വിഎച്എസ്ഇ യിൽ 23,377 പേർ പ്രവേശനം നേടി.പതിനായിരത്തോളം സീറ്റുകൾ ബാക്കിയുണ്ട്. ഇതിനായി നാളെ വൈകിട്ട് 4 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.