Let us do the

M.Tech, Biomedical Engineering at Sreechitra Tirunal Institute: Application has started (21-06-2024)

So you can give your best WITHOUT CHANGE

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്, ബയോ മെഡിക്കൽ എൻജിനിയറിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടി. ഐ.എം.എസ്.ടി.), എം.ടെക്, ബയോ മെഡിക്കൽ എൻജിനിയറിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.sctimst.ac.in


Send us your details to know more about your compliance needs.