Let us do the

Diploma in Hotel Management and Catering-(26-08-2022)

So you can give your best WITHOUT CHANGE

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്ആർസി കമ്യൂണിറ്റി കോള ജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇ ൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് 31 വരെ അപേക്ഷിക്കാം.

കോഴ്സ് വിശദാംശങ്ങൾ https://www.srccc.in/ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. ഫോൺ 04712325101, 9846033001, 9961343322. ഇമെയിൽ keralasrc @gmail.com.


Send us your details to know more about your compliance needs.