So you can give your best WITHOUT CHANGE
ഡിഎൻബി പോസ്റ്റ് ഡിപ്ലോമ അപേക്ഷ 25 വരെ നീട്ടിയിരിക്കുന്നു
ഡിഎൻ ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് 25 വരെ അപേക്ഷയും ഓപ്ഷനും നൽകാം. DNB-PDCET-2023 - റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാകണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.
Send us your details to know more about your compliance needs.