Let us do the

Kalady Varsity PG and PG Diploma applications can be submitted till 27th (21-04-2025)

So you can give your best WITHOUT CHANGE

കാലടി വാഴ്‌സിറ്റി പിജി, പിജി ഡിപ്ലോമ അപേക്ഷ 27 വരെ നൽകാം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യ കേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാംപസുകളിലും 2025-26 അധ്യയന വർഷത്തെ എംഎ, എംഎസ്‌സി, എംഎസ്‌ഡബ്ല്യു, എംഎഫ്എ, എംപിഇഎസ്, മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്‌റ്റർ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27 വരെ നീട്ടി. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും https://ssus.ac.in/ സന്ദർശിക്കുക.


Send us your details to know more about your compliance needs.