Let us do the

MSc Advance Diploma Programmes at Tata Memorial Hospital (24-05-2022)

So you can give your best WITHOUT CHANGE

ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ എം.എസ്സി അഡ്വാൻസ് ഡിപ്ലോമ പ്രോഗ്രാമുകൾ

കേന്ദ്ര സർക്കാർ ആണവോർജ മന്ത്രാലയത്തിന്റെ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്റർ -ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, വിവിധ എം.എസ്സി അഡ്വാൻസ് ഡിപ്ലോമ പ്രാഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക്: https://tmc.gov.in/index.php/en/എന്ന് വെബ്സൈറ്റ് സന്ദർശിക്കുക (അക്കാദമിക്സ് > കോഴ്സസ് -അഡ്മിഷൻ ആൻഡ് ഗവണ്മെന്റ് അപ്രൂവൽ ലിങ്ക്). അപേക്ഷി ക്കേണ്ട അവസാന തീയതി മേയ് 31. യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.


Send us your details to know more about your compliance needs.