So you can give your best WITHOUT CHANGE
ഭാരത് ഇലക്ട്രോണിക്സിൽ 90 അപ്രന്റിസ് ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഉത്തർപ്രദേശിലെ ഗാസിയാബാദ് യൂണിറ്റിലാണ് പരിശീലനം. nats.education.gov.in പോർട്ടൽ വഴി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 4. വിശദവിവരങ്ങൾ https://bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഡൽഹി കേരള എജുക്കേഷൻ സൊസൈറ്റി സ്കൂളിൽ അവസരം
ന്യൂഡൽഹിയിലുള്ള കേരള എജുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: നവംബർ 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://keralaschoolrkp.org
Send us your details to know more about your compliance needs.