So you can give your best WITHOUT CHANGE
ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം
ഭാഭ ആറ്റമിക് റിസർച്ച് സെന്ററിന്റെ (ബിഎആർസി) ഡിപ്പാർമെന്റ് ഓഫ് ആറ്റമിക് എനർജി (ഡിഎഇ) ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം (ഡിഡിഎഫ്എസ്) പ്രകാരമുള്ള ഡോക്ടറൽ പ്രോഗ്രാം പ്രവേശനത്തിന് (ജൂലായ് സെഷൻ) നിശ്ചിത എൻജിനിയറിങ് പോസ്റ്റ് ഗ്രാജേറ്റ് ബിരുദധാരികളിൽനിന്ന് ഹോമി ഭാഭനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: barcocesexam.in
Send us your details to know more about your compliance needs.
Education