Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ - [07 Feb 2022]

So you can give your best WITHOUT CHANGE

 

  • ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

കേരള ഗവര്‍ണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം . കേരള പി.എസ്.സി അംഗീകൃത കോഴ്‌സാണ്.രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്കാണ് അവസരം ഇതിന് പുറമേ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഹിന്ദി ബി.എ, എം.എ. തുടങ്ങിയ കോഴ്‌സ് കഴിഞ്ഞവരെയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35നും ഇടയില്‍. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദവിരങ്ങള്‍ക്ക് വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. 04734296496, 8547126028


Send us your details to know more about your compliance needs.