M.Sc in Post Harvest Technology
Course Introduction:
M.Sc in Post Harvest Technology (വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യ) ഒരു ബിരുദാനന്തര ഹോർട്ടികൾച്ചർ കോഴ്സാണ്. വിളവെടുപ്പിനു ശേഷമുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ സംരക്ഷണം, സംസ്കരണം, പാക്കേജിംഗ്, വിതരണം, വിപണനം, ജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഭക്ഷണ, പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉപയോഗം എന്നിവയ്ക്കായി വിളവെടുപ്പിനുശേഷം പ്രയോഗിക്കുന്ന ശാസ്ത്രവും സാങ്കേതികതയുമാണ് Post Harvest Technology. അന്താരാഷ്ട്ര വിള ഉത്പാദനം, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, ഗവേഷണ രീതികൾ, പോസ്റ്റ് ഹാർവെസ്റ്റ് ഫിസിയോളജി ആൻഡ് പാത്തോളജി, വ്യക്തിഗത വികസനവും ആസൂത്രണവും, പോസ്റ്റ്ഹാർവെസ്റ്റ് ടെക്നോളജി, ഗ്ലോബൽ ട്രേഡ്, തുടങ്ങിയ കാര്യങ്ങളും കോഴ്സിലൂടെ പഠിക്കാം. ഡിഗ്രി(BSC) പഠനത്തിനുശേഷം അപ്ലൈ ചെയ്യാന്‍ കഴിയുന്ന 2 വര്‍ഷ പി.ജി കോഴ്സ് ആണ് M.Sc in Post Harvest Technology. മാര്‍ക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന് പ്രോസസ് നടക്കുന്നത് ചില കോളേജുകളില്‍ എന്‍ട്രന്‍സ് എക്സാം അടിസ്ഥാനത്തിലും അഡ്മിഷന് പ്രോസസ് നടക്കുന്നുണ്ട്.
Course Eligibility:
- Applicant must have a Bachelor’s Degree or Equivalent One With a minimum of 50% Marks.
Core Strength and Skills:
- Organizational Skills
- Management Skills
- Organic Integrity
- Business Savvy
- People Skills
- Life-Long Learner
- Analytical and Critical Thinking Skills.
Soft Skills:
- Adaptability
- Interpersonal skills
- Time management
- Organization skills
Course Availability:
In Kerala:
- Kerala agricultural university, Thrissur
Other States:
- Indian Agricultural Research Institute, Delhi
- Dr Y.S. Parmar University of Horticulture and Forestry, Solan
- Bidhan Chandra Krishi Viswa Vidyalaya, Haringhata,west bengal
- Amity University, Noida
Course Duration:
- 2 Years
Required Cost:
- INR 85k - 4 Lakhs Per Annum
Possible Add on Courses:
- Global Postharvest Loss Prevention: Fundamentals, Technologies - Coursera
- Sustainable Agriculture - Edx
- Strengthening Community Health Worker Programs - Edx
Higher Education Possibilities:
- Ph.D. (Post-harvest Technology)
Job opportunities:
- Agriculture Technician
- Senior Agriculture Specialist
- Seed Technologist
- Senior Research Associate
- Business Development Executive
- Agriculturist
- Agriculture Scientist
- Data Curator
Top Recruiters:
- Agriculture Sector
- Seed Making Companies
- Horticulture Sector
- Fertilizer/Manure Companies
- Agri-tools Manufacturing Companies
Packages:
- Average Starting Salary Would be INR 4 - 6 Lakhs Per Annum