So you can give your best WITHOUT CHANGE
സിയുഇടി-യുജി: റജിസ്‌ട്രേഷൻ 31 വരെ നീട്ടിയിരിക്കുന്നു
കേന്ദ്ര സർവകലാശാലകളിലെ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്‌റ്റിന് (സിയുഇടി-യു ജി) റജിസ്‌റ്റർ ചെയ്യാനുള്ള തീയതി 31 വരെ നീട്ടി. റജിസ്ട്രേഷൻ നടപടികൾ ഇന്നലെ അവസാനിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. 31നു രാത്രി 9.50 വരെ റജിസ്റ്റർ ചെയ്യാം. മേയ് 15 മുതൽ 21 വരെയാണു പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: https://cuetug.ntaonline.in/
Send us your details to know more about your compliance needs.