Let us do the

CUET PG 2026 for postgraduate studies: Application has begun (16-12-2025)

So you can give your best WITHOUT CHANGE

ബിരുദാനന്തര ബിരുദ പഠനത്തിന് സിയുഇടി പിജി 2026: അപേക്ഷ ആരംഭിച്ചിരിക്കുന്നു

രാജ്യത്തെ വിവിധ കേന്ദ്ര/സ്റ്റേറ്റ്/ഡീംഡ് ടുബി/പ്രൈവറ്റ് സർവകലാശാലകൾ/മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടിഎ) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്യേറ്റി (സിയുഇടി പിജി)ന് അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്നവർക്ക് ഒരൊറ്റ പരീക്ഷയിലൂടെ പ്രവേശനം നേടാൻ സിയുഇടി പിജി സ്കോർ വഴിയൊരുക്കുന്നു. അപേക്ഷ exams.nta.nic.in/cuet-pg  വഴി ജനുവരി 14-ന് രാത്രി 11.50 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.