So you can give your best WITHOUT CHANGE
സ്പോർട്‌സ് യോഗ: അപേക്ഷ ക്ഷണിച്ചു
സ്കോൾകേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org യിൽ Application for Yoga Instructor എന്ന ലിങ്ക് മുഖേന ഓൺലൈനായി 26-നകം അപേക്ഷിക്കണം.
Send us your details to know more about your compliance needs.
Education