Let us do the

Internship at the Social Defense Institute-(20-06-2022)

So you can give your best WITHOUT CHANGE

സോഷ്യൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റേൺഷിപ്പ്

കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് (എൻ.ഐ .എസ്.ഡി.) വിദ്യാർഥികൾക്കായി രൂപപ്പെടുത്തിയിട്ടുള്ള ഇന്റേൺഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത

അംഗീകൃത സ്ഥാപനത്തിൽനിന്നും ബിരുദം/ ബിരുദാനന്തര ബിരുദം നേടിയവർ, പഠിക്കുന്നവർ, റിസർച്ച് ഫോളർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. സോഷ്യൽവർക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപ്പോളജി, ലോ തുടങ്ങിയ മേഖലകൾ ഉൾപ്പെടെ കഴിയുന്നതും സാമൂഹികശാസ്ത്ര മേഖലകളിൽ നിന്നുമായിരിക്കണം അപേക്ഷകർ. ഓരോ മാസവും 25-ാം തീയതി വരെ ലഭിക്കുന്ന അപേക്ഷകൾ തുടർമാസങ്ങളിലെ ഇന്റേൺഷിപ്പിനായി പരിഗണിക്കും. അപേക്ഷ http://nisd.gov.in/internship.html വഴി നൽകാം.


Send us your details to know more about your compliance needs.