So you can give your best WITHOUT CHANGE
കേരള സർവകലാശാല വിദൂരപഠന കോഴ്സ് തീയതി നീട്ടിയിരിക്കുന്നു
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ യുജി/പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ഓൺലൈൻ അപേക്ഷയുടെ ഒറിജനലും അസ്സൽ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 5-നു വൈകിട്ട് 5നകം കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. വിശദവിവരങ്ങൾക്ക്: www.ideku.net
Send us your details to know more about your compliance needs.