Let us do the

Integrated M.Sc Economics @ Dr. B.R. Ambedkar School of Economics University, Bangalore[02-05-2022]

So you can give your best WITHOUT CHANGE

ഇന്റഗ്രേറ്റഡ് എം.എസ് സി ഇക്കണോമിക്സ് @ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റി, ബംഗളൂരു

ഓൺലൈൻ അപേക്ഷ 06.06.2022 വരെ
ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റി, ബംഗളൂരു വിവിധ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

i) പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി ഇക്കണോമിക്സ്
 സീറ്റുകൾ :80
 യോഗ്യത : മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെടെ മൊത്തം 65 % മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം.
എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 60 ശതമാനം മാർക്ക് മതി.

ii) എം.എസ് സി ഇക്കണോമിക്സ്
 സീറ്റുകൾ : 25

iii) ഫിനാൻഷ്യൽ ഇക്കണോമിക്സ്
 സീറ്റുകൾ : 35

 രണ്ടു വർഷത്തെ കോഴ്സ്

യോഗ്യത:
ബി.എസ് സി/ബി.എ (ഓണേഴ്സ്) ഇക്കണോമിക്സ്/ബി.എസ് സി/ബി.എ ഇക്കണോമിക്സ് വിത്ത് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് മൊത്തം 55 % മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി.
അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റിയുടെ പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.base.ac.in
https://base.ac.in/admissions-2022-23/
അപേക്ഷ ഫീസ് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 300 രൂപ.

എല്ലാ കോഴ്സുകളിലും അഞ്ചു സീറ്റുകൾ വീതം പ്രവാസി ഇന്ത്യക്കാർ/വിദേശ വിദ്യാർഥികൾക്കായി നീക്കിവെച്ചിരിക്കുന്നു.

സെലക്ഷൻ
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET 2022) റാങ്ക് അടിസ്ഥാനത്തിലാണ്.
ഇവിടെ പ്രവേശനമാഗ്രഹിക്കുന്നവർ CUET 2022ന് അപേക്ഷിക്കണം.

CUET 2022 പരീക്ഷക്കായി ഓൺലൈൻ റജിസ്ട്രേഷൻ 06.05.2022 വരെ
https://cuet.samarth.ac.in/


Send us your details to know more about your compliance needs.