Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-11-2024)

So you can give your best WITHOUT CHANGE

റെയിൽടെൽ കോർപ്പറേഷനിൽ 40 അപ്രന്റിസ് ഒഴിവുകൾ

ഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അപ്രൻ്റിസ്‌ഷിപ്പിന് അവസരം. 40 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30. വിശദവിവരങ്ങൾക്ക്: www.railtel.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എൻജിനീയേഴ്സ് ഇന്ത്യയിൽ  58 മാനേജർ ഒഴിവുകൾ

ന്യൂഡൽഹിയിലുള്ള എൻജിനിയേഴ്സസ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബർ 19 മുതൽ ഡിസംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.engineersindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.