Let us do the

Lateral entry diploma admission in polytechnics has started (17-08-2024)

So you can give your best WITHOUT CHANGE

പോളിടെക്നിക്കുകളിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം ആരംഭിച്ചിരിക്കുന്നു

വിവിധ പോളിടെക്നിക് കോളജുകളിൽ വർക്കിങ് പ്രഫഷനലുകൾക്കു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷ പ്രവേശനവും ലഭിക്കും. രണ്ടു വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. ഓൺലൈനായി ഫീസടച്ച് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 22. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org 


Send us your details to know more about your compliance needs.