So you can give your best WITHOUT CHANGE
ഹിന്ദി പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സർവകലാശാലയുടെ പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിങ് & റിപ്പോർട്ടിങ് ഇൻ ഹിന്ദി പാർട് ടൈം ഡിപ്ലോമ കോഴ്സിലേക്ക് 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: hindi@keralauniversity.ac.in
Send us your details to know more about your compliance needs.
Education