So you can give your best WITHOUT CHANGE
KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ
ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനമാണ്. കെഎസ്ആർടിസിയിൽ നിലവിലുള്ള ജീവനക്കാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ജൂൺ 30 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://kvsadmission.co.in/ksrtc-recruitment/
നോളജ് ഇക്കോണമി മിഷൻ വഴി 21,000 തൊഴിൽ അവസരങ്ങൾ
കേരള നോളജ് ഇക്കോണമി മിഷന്റെ (KKEM), വിവിധ പദ്ധതികളുടെ ഭാഗമായി 21,000 തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഒഴിവുകൾ ഉണ്ട്. കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസിൽ റജിസ്റ്റർ ചെയ്ത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിക്ക് അപേക്ഷിക്കാം. അവസാനതീയതി: ജൂൺ 30. വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക അല്ലെങ്കിൽ https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.