Let us do the

Online options for LLM admission are now available (21-10-2023)

So you can give your best WITHOUT CHANGE

എൽഎൽഎം പ്രവേശനതിനായുള്ള ഓൺലൈൻ ഓപ്ഷനുകൾ ഇപ്പോൾ നൽകാം

2023-24 അധ്യയനവർഷത്തെ എൽഎൽഎം കോഴ്സിൽ കേരളത്തിലെ നാല് ഗവ.ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ 21ന് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം


Send us your details to know more about your compliance needs.