Let us do the

MBA: Last date is 5th May (12-04-2023)

So you can give your best WITHOUT CHANGE

എം.ബി.എ.: അവസാനതീയതി മേയ് 5

കേരള കാർഷിക സർവകലാശാലയുടെ തൃശ്ശൂർ വെള്ളാനിക്കര കാമ്പസിലെ കോളേജ് ഓഫ് കോ-ഓപ്പറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെന്റിൽ എം.ബി.എ. അഗ്രി ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. അവസാനതീയതി മേയ് അഞ്ച്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക http://www.admissions.kau.in/


Send us your details to know more about your compliance needs.