So you can give your best WITHOUT CHANGE
എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ജൂൺ 2 വരെ അപേക്ഷിക്കാം
തമിഴ്‌നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ 1945 മുതൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന എംജിആർ ഇൻസ്റ്റിറ്റ്യൂട്ടിലെ 6 "ബാർ ഓഫ് വിഷ്വൽ ആർട്സ്' 2023-24 വർഷത്തെ 4 വർഷ ബിരുദകോഴ്സുകളിലെ പ്രവേശനത്തിനു ജൂൺ 2നു വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. Tamil Nadu Government MGR Government Film & Television CIT Campus, Tharamani, Chennai - 600113; ഫോൺ 044 22542212. വെബ്സൈറ്റിലെ announcements ലിങ്കിൽ അപേക്ഷാഫോമും പ്രോസ്പെക്ടസുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.tn.gov.in/
Send us your details to know more about your compliance needs.